Friday, June 20, 2025

ജനറല്‍ ആശുപത്രിയിലെ പാര്‍ക്കിങ് ഫീസ് ഒഴിവാക്കണം

Must Read

മുവാറ്റുപുഴ : മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റലിലെ അനധികൃത പാര്‍ക്കിംഗ് ഫീസ് വിഷയത്തില്‍ ഡിവൈഎഫ്‌ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടിനെ കാണുകയും ജനദ്രോഹപരമായ നിലപാട് തിരുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓ പി ടിക്കറ്റ് ചാര്‍ജ് പുറമേ മറ്റൊരു ഫീസ് കൂടി ജനങ്ങളുടെ പക്കല്‍ നിന്ന് ഈടാക്കുന്നത് അംഗീകരിക്കില്ല എന്ന ഡിവൈഎഫ്‌ഐ നിലപാട് ജനറല്‍ ഹോസ്പിറ്റല്‍ അധികാരികള്‍ അംഗീകരിക്കുകയും ഫീസ് ഈടാക്കുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തു. സമരത്തിന് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റിയാസ് ഖാന്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അനീഷ് കെ കെ, ജസ്റ്റിന്‍, ശ്രീജിത്ത്, എന്നിവര്‍ നേതൃത്വം നല്‍കി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img