Thursday, June 26, 2025

ജനപ്രതിനിധികള്‍ക്ക് നിയമാവബോധ ക്ലാസ് നടത്തി

Must Read

കോഴിക്കോട്: കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായി പൊതുജനാവബോധം സൃഷ്ഠിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കോര്‍പ്പറേഷനും ഗവ:ലോ കോളേജിലെ സൗജന്യ നിയമസഹായ വേദിയായ ക്ലീജോയും സംയുക്തമായി നഗരസഭ ജനപ്രതിനിധികള്‍ക്ക് നിയമ അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. ”പൊതുജനസേവകര്‍ക്കു ലഭ്യമാകുന്ന പരിരക്ഷ” എന്ന വിഷയത്തെ സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡോ.കൃഷ്ണകുമാര്‍.എന്‍ ക്ലാസ് എടുത്തു .”സ്ത്രീ നിയമങ്ങള്‍” എന്ന വിഷയത്തെ സംബന്ധിച്ച് അസി.പ്രൊഫസര്‍ അഞ്ജലി പി നായരും, പോക്സോവിഷയത്തെ സംബന്ധിച്ച് അസി:പ്രൊഫസര്‍ ബിനീഷ് കുമാറും ക്ലാസ് എടുത്തു. മേയര്‍ ബീനാഫിലിപ് ഉദ്ഘാടനം നിര്‍വഹിച്ചു.ഡെപ്യൂട്ടി മേയര്‍ സി പി മുസഫര്‍ അഹമ്മദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img