പതിനാല് ദിവസം പിന്നിട്ട ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ഇടപ്പള്ളിയിലെത്തിയപ്പോള്‍. ജാഥാ നായകന് രാഹുല്‍ ഗാന്ധി, കെ.മുരളീധരന് എം.പി, ഹൈബി ഈഡന് എം.പി, സച്ചിന് പൈലറ്റ്, കെ.സുധാകരന്, വി.ഡി സതീശന്, രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാന് മുന്‍ നിരയില്‍

© Newspaper Theme by tagDiv | All rights reserved.