Friday, June 20, 2025

ചെലവൂര്‍ സി.എം.എം ഗുരുക്കള്‍ അനുസ്മരണം

Must Read
പടം: ചെലവൂര്‍ ശാഫി ദവ ഖാനയുടെ പുതുക്കിയ ലോഗോ പ്രകാശനം ഡോ.എം.പി അബ്ദുല്‍ സമദാനി എം.പി നിര്‍വ്വഹിക്കുന്നു.

ചെലവൂര്‍: ഉസ്താദ് സി.എം.എം ഗുരുക്കള്‍ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും പുതുക്കിയ ലോഗോ പ്രകാശനവും നടന്നു. സാംസ്‌ക്കാരിക പരിപാടിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും ഡോ.എം.പി അബ്ദുല്‍ സമദാനി എം.പി നിര്‍വ്വഹിച്ചു.
ശാഫി ദവാ ഖാന ചെയര്‍മാന്‍ ഡോ.സഹീര്‍ അലി അദ്ധ്യക്ഷത വഹിച്ചു. ഡോ. ഷൈജു ഒലങ്കോട് ബോധവല്‍കരണ ക്ലാസെടുത്തു.കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എം.പി ഹമീദ്, കൗണ്‍സിലര്‍ അഡ്വ: സി.എം ജംഷീര്‍, ആശിഖ് ചെലവൂര്‍, ഇഎം രവി, വിനോദ് പുന്നാത്തൂര്‍, ലോഗോ തയ്യാറാക്കിയ മുഹമ്മദ് ഫെനിന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. മുഖ്യാതിഥിക്ക് ശാഫി ദവാ ഖാനയുടെ ഉപഹാരം സീതി ഹാജി ഗുരുക്കള്‍ സമ്മാനിച്ചു. ജനറല്‍ മാനേജര്‍ എ.മൂസ്സ ഹാജി സ്വാഗതവും വസീം ഹൈദര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img