Thursday, June 19, 2025

ചിത്രകലാ ക്യാമ്പ്

Must Read

കോഴിക്കോട്: കേരള ചിത്രകലാ പരിഷത്ത് കോഴിക്കോട് ജില്ല സംഘടിപ്പിക്കുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പ് 29, 30 തിയതികളില്‍ ഈസ്റ്റ്ഹില്‍ കൃഷ്ണമേനോന്‍ മ്യൂസിയം ആന്റ് ആര്‍ട്ട് ഗ്യാലറിയില്‍ നടക്കും. ക്യാന്‍വാസ് സംഘാടകര്‍ നല്‍കും.

ചിത്രരചനയെ കൂടുതല്‍ ആസ്വാദ്യമാക്കുന്നതിന് ക്യാമ്പില്‍ മെഹ്ഫില്‍,ഫ്യൂഷന്‍, ക്യാമ്പ് ഫയര്‍ എന്നിവയുണ്ടാകും.

ചിത്രകലാപരിഷത്തിലെ അംഗങ്ങള്‍ക്കും അംഗങ്ങളാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം.

രജിസ്‌ട്രേഷനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: 9946208727

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img