പെരിങ്ങാടി: എറണാകുളം കൊമ്പാറ ഇ. ആര്‍. ജി. റോഡില്‍ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് സമീപം കൊളംബോ ഗ്രൂപ്പ് സ്ഥാപകന്‍ പെരിങ്ങാടി ചാര്‍ത്താന്‍ കോട്ടയില്‍ സി. കെ. കാസ്മിയുടെ ഭാര്യ നബീസ്സ (82) നിര്യാതയായി.
മക്കള്‍: കെ. എന്‍. മര്‍സൂക്ക് (കേരള ചേമ്പര്‍ ഓഫ് മുന്‍ പ്രസിഡണ്ട്), കെ. എന്‍. ഷംസുദീന്‍ (കൊളംബോ അമ്പ്രല ഹൗസ്), കെ. എന്‍. അബ്ദുല്‍ ഗഫൂര്‍ (ഫോര്‍ മോസ്റ്റ്), കെ. എന്‍. ഫജറു (ദുബായ്), വഹീദ കാസ്മി