Wednesday, June 18, 2025

ചരമം

Must Read

വി. എം. അബൂബക്കര്‍

മാഹി :മുണ്ടോക്ക് ഷാലിമാര്‍ കോമ്പൗണ്ടില്‍ ‘ബ്ലിസ്സ്’ ല്‍ താമസിക്കുന്ന മുല്ലോളി വി. എം. അബൂബക്കര്‍ നിര്യാതനായി.

ന്യൂമാഹി എം. എം. എഡുക്കേഷനല്‍ സൊസൈറ്റി മുന്‍ മാനേജര്‍ ആയിരുന്നു.
ഭാര്യ: സുബൈദ.മക്കള്‍: ഖദീജ, മുഹമ്മദ്,, മുബാഷ് (ബാച്ചി).മരുമക്കള്‍: മുഹമ്മദ്, റിസാ, സജ്‌ന.സഹോദരങ്ങള്‍: ഹാഷിം, സുഹറ, പരേതരായ സുലൈഖ, അബ്ദുല്‍ റഹ്‌മാന്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img