മൂഴിക്കല്‍ : പരേതരായ ഉസ്സന്‍ കുട്ടി – പത്തുമ്മക്കുട്ടി എന്നവരുടെ മകള്‍ ബിച്ചുപ്പാത്തുമ്മേയ് കെ.പി ഹൗസ്(79 )നിര്യാതയായി.മക്കള്‍ : റാബിയാബി, കദീജാബി.മരുമക്കള്‍ :ഹുസൈന്‍, ഹസ്സന്‍.സഹോദരങ്ങള്‍ പരേതരായ കെ.പി.ആചേയ്,കെ.പി ഉമ്മര്‍കോയ, കെ.പി മമ്മദ്‌കോയ.
മയ്യിത്ത് നിസ്‌കാരം നാളെ രാവിലെ 9 മണിക്ക് മോഡേണ്‍ ബസാര്‍ ജുമുഅത്ത് പള്ളിയിലും ഖബറടക്കം തോപ്പയില്‍ ജുമാ മസ്ജിദിലും .