കോഴിക്കോട്: കിച്ചണറ്റ് ഏജന്‍സീസ് ഉടമയും പരേതനായ ചെറു കുടി മാട്ടുവയില്‍ സദാനന്ദന്‍ എന്നവരുടെ ഇളയ മകന്‍ സി.എം. ദില്‍ജിത്ത്(54) ഇന്നലെ അന്തരിച്ചു. ശവസംസ്‌ക്കാരം മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടന്നു.ഭാര്യ ഗ്രീഷ്മ, മക്കള്‍- ദേവാംഗന, ദയാനിധ. സഹോദരങ്ങള്‍ സി.എം. ദിലീഷ്, സി.എം. ദീപക്ക്. സഞ്ചയനം വ്യാഴാഴ്ച.