Wednesday, June 18, 2025

ചന്ദ്രഗിരി സോക്കര്‍ സീസണ്‍ -7 ചാംബ്യന്‍ കിരീടം വോള്‍ഗ എഫ് സിക്

Must Read

ദുബായ് : ചന്ദ്രഗിരിക്ലബ് മേല്‍പറമ്പ് യുഎഇ സംഘടിപിച്ച ചന്ദ്രഗിരി സോക്കര്‍ സീസണ്‍ 7 ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വോള്‍ഗ എഫ് സി ചാമ്പ്യന്‍മാരായി .

ദുബായ് അബുഹൈല്‍ പേള്‍ വിഡ്സം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ആവേശകരമായാ ഫൈനല്‍ മത്സരത്തില്‍ ഏകപക്ഷിയമായ ഒരു ഗോളിനാണു സക്‌സസ്‌പോയന്റ് കോളേജ് എഫ്‌സിയെ വോള്‍ഗ എഫ് സി തോല്‍പിച്ചത്.
യുഎഇ ലെ ഫുട്‌ബോള്‍ അസോസിയേഷനായ കെഫയിലെ പതിനാറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റില്‍ ഓരോ കളികളും ആവേശകരമായിരുന്നു .
ടൂര്‍ണമെന്റില്‍ റിനും എഫ്സി മൂന്നാം സ്ഥാനവും ജി എഫ് സി ഒരവങ്കര നാലാം സ്ഥാനവും കരസ്ഥാമാക്കി.

ചാമ്പ്യന്‍മാരായ വോള്‍ഗ എഫ്‌സി ക്കുള്ള ട്രോഫി ആസിഫ് ബി.എയും ക്യാഷ് അവാര്‍ഡ് ഹനീഫ ടീആറും റണ്ണേര്‍സിനുള്ള ട്രോഫി ഇല്ല്യാസ് പള്ളിപ്പുറവും കേഷ് അവാര്‍ഡ് അഷറഫ് ബോസും സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി സജിത് (വോള്‍ഗ എഫ്സി)
മികച്ച ഡിഫന്‍ഡറായി ഹാരിസ് (സക്‌സസ് പോയിന്റ് കോളേജ്)
മികച്ച ഗോള്‍ കീപ്പറായി ഷിബിലി (വോള്‍ഗ എഫ്സി)
ടോപ്പ് സ്‌കോറായി സജിത് (വോള്‍ഗ എഫ്‌സി)എന്നിവരെ തിരഞ്ഞെടുത്തു.

സമാപന പരിപാടിയില്‍ മുനീര്‍ പള്ളിപ്പുറം ,നൗഷാദ് വളപ്പില്‍ ,റാഫി മാക്കോട് ,ഹനീഫ മരവയില്‍ ,സുഹൈര്‍ യഹിയ തളങ്കര ,സമീര്‍ ജി കോം ,അസീസ് സി ബി ,ജാഫര്‍ റായ്ഞ്ചര്‍ ,ആദം അലി കെഫ ,തയ്യിബ് ഫനൂസ് ,അഷറഫ് കെ ആര്‍ ,ഹാരിസ് കല്ലട്ര ,റൗഫ് കെജിഎന്‍ ,ജാഫര്‍ സി.ബി ,ഹാശിം ബി എ ,ഇല്യാസ് ഹില്‍ടോപ് ,നിയ കേറ്റം ,ജാഫര്‍ വളപ് ,ജാഫര്‍ ഹില്‍ ടോപ് ,ബഷീര്‍ എം എ ,ഇസ്മായില്‍ ചളിയങ്കോട്,സബീര്‍ ചളിയങ്കോട് തുടങ്ങിയവര്‍ വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img