Friday, June 20, 2025

കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ അപകടം: അഞ്ച് പേര്‍ക്ക് പരിക്ക്

Must Read

കൊല്ലം: കൊല്ലം- തിരുമംഗലം ദേശീയ പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും, കാറും കൂട്ടിയിടിച്ച് 5 പേര്‍ക്ക് ഗുരുതര പരിക്ക്. ആര്യങ്കാവ് മുരുകന്‍പാഞ്ചാല്‍ എസക്കിയമ്മന്‍ കോവിലിന് സമീപത്ത് ഇന്ന് രാവിലെ 10.30 നാണ് അപകടം. തെങ്കാശിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും, പുനലൂരില്‍ നിന്ന് തെങ്കാശിയിലേയ്ക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അരമണിക്കൂര്‍ പരിശ്രമിച്ചാണ് കാര്‍ വെട്ടിപൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img