Friday, June 20, 2025

കെ വി തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Must Read

കൊച്ചി: കെ വി തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
ഏത് പദവിയാണ് ഇനി കോണ്‍ഗ്രസ് അദ്ദേഹത്തിന് കൊടുക്കേണ്ടിയിരുന്നതെന്ന് സതീശന്‍ ചോദിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തോമസിന് അധികാരമോഹമാണെന്ന് എല്ലാവര്‍ക്കും അറിയാം. പൊതു സമൂഹം രാഷ്ട്രീയ വിഷയങ്ങളില്‍ നല്ല വിലയിരുത്തലുകള്‍ നടത്താറുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അവജ്ഞയോടെയാകും അദ്ദേഹത്തെ സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തെ സന്തോഷത്തോടെ യാത്രയാക്കുന്നുവെന്നും ഇനി ഈ ബാധ്യത സിപിഎം ചുമക്കട്ടെ എന്നും വി.ഡി.സതീശന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img