
കുന്ദമംഗലം: കുന്ദമംഗലത്ത് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിളംബര റാലി നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് പി പി സുധാകരന്‍
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുലൈമാന്‍
ജില്ലാ സെക്രട്ടറി ഷാജി.കെ, ജില്ലാ ട്രഷറര്‍ വാസുദേവന്‍
ജില്ലാ ജോ. സെക്രട്ടറിമാരായ ശശികുമാര്‍ ,ബാലരാജന്‍
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഡോ: ദിജേഷ് ഉണ്ണികൃഷ്ണന്‍, ജയശ്രീ, ഷീജ, ബാലകൃഷ്ണന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. ജില്ലാ സമ്മേളനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം, യാത്രയയപ്പ് സമ്മേളനം എന്നിവ സമ്മേളനത്തിന് ഭാഗമായി നടക്കും. കുന്ദമംഗലം ആദ്യമായാണ് കെജിഒഎ സമ്മേളനത്തിന് വേദിയാകുന്നത്.