Thursday, June 19, 2025

കുവൈറ്റ്-തിരുവനന്തപുരം ജസീറ എയര്‍വേയ്‌സ് സര്‍വീസ് തുടങ്ങി

Must Read

തിരുവനന്തപുരം: കുവൈറ്റ് -തിരുവനന്തപുരം ജസീറ എയര്‍വേയ്‌സിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം.ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് കുവൈറ്റ്-തിരുവനന്തപുരം സെക്ടറിലെ ആദ്യവിമാനം 124 യാത്രക്കാരുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.കുവൈറ്റിലേയ്ക്കുള്ള ആദ്യ യാത്രക്കാരായ 151 പേരെ സമ്മാനങ്ങള്‍ നല്‍കി വിമാനത്താവളത്തില്‍ വരവേറ്റു.

160 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ 320 വിമാനമാണ് സര്‍വീസ് നടത്തുന്നത്. തിങ്കള്‍,ബുധന്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.50ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന വിമാനം 5.55ന് കുവൈറ്റിലെത്തും.കുവൈറ്റില്‍ നിന്ന് വൈകിട്ട് 6.25ന് പുറപ്പെട്ട് പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img