കുന്ദമംഗലം : കുന്ദമംഗലം പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ കുട്ടികളില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം
നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
കോഴിക്കോടു് സബ് ജഡ്ജ് എം.പി.ഷൈജല്‍ ഉപഹാര വിതരണം നടത്തി.
എം.സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനില്‍കുമാര്‍ മുഖ്യാതിഥിയായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് എം.ബാബുമോന്, പി കോയ മാസ്റ്റര്‍, ബഷീര്‍ പുതുക്കുടി,
ടി. രവീന്ദ്രന് മാസ്റ്റര്‍, പി.കെ. അബൂബക്കര്‍,
പി.മുഹമ്മദ് മാസ്റ്റര്‍, പി.ഫൈസല്‍,മുസ്തഫ നുസ്രി, എം.കെ.സര്‍വ്വദമനന്‍,
പി.എം.ശരീഫുദ്ധീന്‍ പ്രസംഗിച്ചു.
ഹബീബ് കാരന്തൂര്‍ സ്വാഗതവും സി.മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.