Wednesday, June 25, 2025

കാസര്‍കോട് യുവാക്കള്‍ കഞ്ചാവുമായി അറസ്റ്റില്‍

Must Read

മംഗളൂരു: ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേരെ ബെല്‍ത്തങ്ങാടിയില്‍ പൊലീസ് അറസ്റ്റുചെയ്തു. മഞ്ചേശ്വരം വോര്‍ക്കാടി സ്വദേശികളായ മുഹമ്മദ് അഷ്‌റഫ് (34), അബ്ദുല്‍ ലത്തീഫ് കെ (36) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.

ഗുരുവായങ്കരെയില്‍ നിന്ന് നാരാവി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തെങ്കക്കരണ്ടൂര്‍ ഉദയഗിരിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 30,000 രൂപ വിലമതിക്കുന്ന 805 ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img