മംഗളൂരു:മാവിനക്കട്ടയില്‍ സഹോദരങ്ങളായ യുവാക്കള്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് മരിച്ചു.ഇലക്ട്രിക്കല്‍ ജിം പരിശീലകന്‍ സതീഷ് കുളര്‍(28), സഹോദരന്‍ ഇലക്ട്രിക്കല്‍ കടയുടമ സന്ദീപ് കുളര്‍(25) എന്നിവരാണ് അപകടത്തില്‍ പെട്ടത്.

നിറ്റെയില്‍ നിന്ന് കരിഞ്ചെയിലേക്ക് പോവുകയായിരുന്നു സഹോദരങ്ങള്‍.