Wednesday, June 18, 2025

കളഞ്ഞുകിട്ടിയ ഐ ഫോണ്‍ ഉടമയെ ഏല്‍പ്പിച്ച് മദ്രസ വിദ്യാര്‍ത്ഥി

Must Read

കൊയിലാണ്ടി: വീണുകിട്ടിയ വിലകൂടിയ ഐ ഫോണ്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് മദ്രസാ വിദ്യാര്‍ത്ഥി മാതൃകയായി. മുചുകുന്ന് മുനവ്വിറുല്‍ ഇസ്്ലാം മദ്റസാ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി വി. കെ. സി. അസീസിന്റെ മകന്‍ മുഹമ്മദ് അഫ്വാനാണ് ഈ സത്യസന്ധന്‍. 

മുഹമ്മദ് അഫ്വാന്‍

രാവിലെ 6.30ന് മദ്റസയിലേക്കുള്ള യാത്രാമദ്ധ്യേയാണ് റോഡില്‍ നിന്നും ലക്ഷത്തിലധികം രൂപ വിലവിരുന്ന ഫോണ്‍ റിങ് ചെയ്യുന്നത് അഫ്വാന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടനെ ഉടമയെ അന്വേഷിച്ച് ഇത് തിരിച്ചേല്‍പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിയെ അദ്ധ്യാപകരും നാട്ടുകാരും അഭിനന്ദിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img