Thursday, June 19, 2025

കലോത്സവ നഗരിയില്‍ കാറിന് തീപ്പിടിച്ചു

Must Read

കോഴിക്കോട് : സ്‌കൂള്‍ കലോത്സവത്തിനിടെ മാധ്യമ പ്രവര്‍ത്തകന്റെ കാറിന് തീപ്പിടിച്ചു. ജീവന്‍ ടി വി കോഴിക്കോട് ബ്യൂറോ ചീഫ് അജീഷ് അത്തോളിയുടെ നിര്‍ത്തിയിട്ട മാരുതി ഓള്‍ട്ടോ കാറിനാണ് തീ പിടിച്ചത് . കുടുംബ ശ്രീ ക്ലീനിംഗ് ജോലി ചെയ്യുന്നവര്‍ കാറില്‍ നിന്നും പുക ഉയരുന്നത് സമീപത്തുണ്ടായിരുന്നവരെ ശ്രദ്ധയില്‍പ്പെടുത്തുകയയിരുന്നു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് എത്തി തീ കെടുത്തി. കാറിനകത്തുള്ള വയറിംഗ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് സംഭവത്തിന് കാരണം. മുന്‍ സീറ്റ് പൂര്‍ണ്ണമായും പുറകിലെ സീറ്റ് ഭാഗികമായി കത്തി നശിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img