Friday, June 20, 2025

കരിമ്പനപ്പാലത്ത് ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു

Must Read

കോഴിക്കോട് :വടകര കരിമ്പന പാലത്തില്‍ നിന്നും ലോറി തോട്ടിലേയ്ക്ക് മറിഞ്ഞു.ഡ്രൈവര്‍ പൂനെ മാഞ്ചേര്‍ സ്വദേശി നവാലെ ദാദാഭാഹുവിനെ അതുവഴി വന്ന യാത്രക്കാര്‍ രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് പെരുമ്പാവൂരില്‍ നിന്നും മുംബൈയിലേയ്ക്ക് മരം ഉരുപ്പടി കൊണ്ടുപോവുകയായിരുന്ന ലോറി തോട്ടിലെ വെള്ളത്തിലേയ്ക്ക് മറിഞ്ഞത്.കാറിനെ ഓവര്‍ടേക്ക് ചെയ്തതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img