Wednesday, June 18, 2025

ഓണാഘോഷം സംഘടിപ്പിച്ചു

Must Read

കോട്ടക്കല്‍ : കോട്ടൂര്‍ എ.കെ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ‘പൂപ്പൊലി 22’ എന്ന പേരില്‍ ഓണാഘോഷ പരിപാടി നടത്തി.വിദ്യാര്‍ത്ഥികള്‍ക്കായി മെഗാ തിരുവാതിര,പൂക്കള മത്സരം,വടംവലി
ലെമണ്‍ സ്പൂണ്‍,മ്യൂസിക്കല്‍ ചെയര്‍,ഫില്ലിങ്ങ് ദി ബോട്ടില്‍,സുന്ദരിക്ക് പൊട്ടുകുത്തല്‍,ബിസ്‌കറ്റ് കടി,കുടമുടക്കല്‍, ഓണ തല്ല് , കിങ്ങിണിത്താറാവും കുട്ട്യോളും തുടങ്ങി നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു.

കലാപരിപാടികള്‍ അരങ്ങേറി.ഓണസദ്യയും പായസവും ഒരുക്കി. വാര്‍ഡ് കൗണ്‍സിലര്‍ ഹനീഫ,പി.ടി പ്രസിഡന്റ് ജുനൈദ് പരവക്കല്‍, വൈസ് പ്രസിഡന്റ് ജയദേവന്‍ കോട്ടക്കല്‍, പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, പ്രിന്‍സിപ്പല്‍ അലി കടവണ്ടി, സ്റ്റാഫ് സെക്രട്ടറി എം.ടി. ജുമൈല എന്നിവര്‍ സംബന്ധിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img