Sunday, June 22, 2025

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Must Read

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. യാത്രക്കാരായ കുടുംബം ഇറങ്ങി പരിക്ക് കൂടാതെ രക്ഷപ്പെട്ടു. ഈസ്റ്റ്ഹില്‍ സ്വദേശി ആല്‍വിന്‍ കോശിയുടെ കാറാണ് അപകടത്തില്‍പെട്ടത്. കാരപ്പറമ്പ് സ്‌കൂളിന് സമീപമാണ് അപകടം. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അതുവഴി പോയ ബൈക്ക് യാത്രക്കാര്‍ വിവരം അറിയിക്കുകയായിരുന്നു. അതോടെ കാര്‍ നിര്‍ത്തി. യാത്രക്കാര്‍ bരക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img