Friday, June 20, 2025

ഒമാനില്‍ എഎകെ ഗ്രുപ്പ് പുതിയ സ്ഥാപനം തുറന്നു

Must Read

മസ്‌കറ്റ്:  എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ സ്ഥാപനം ഒമാനിലെ മവാലഹ് ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സ്വദേശി വ്യവസായി ഖാലിദ് മുഹമ്മദ് ഹാമിദ് അല്‍ ഹാതമി, എഎകെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് സി. ഇ. ഒ മുഹമ്മദലി, എഎകെ  ഗ്രൂപ്പ് എംഡി എഎകെ  മുസ്തഫ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗം മുഹമ്മദ് ശരീഫ്,  ഒമാന്‍ റീജിയണല്‍ ഹെഡ് ഷിഹാബ് ഈസ, മാനേജര്‍ യൂനുസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, സ്വദേശി പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മിഡില്‍ ഈസ്റ്റിലെ  പഴം -പച്ചക്കറി വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് എ എ കെ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനി. ദുബായ് കേന്ദ്രമായാണ് ഗ്രുപ്പ് പ്രവര്‍ത്തിച്ചു വരുന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img