Thursday, June 19, 2025

ഐ.വി ശശി അനുസ്മരണം: സ്വാഗതസംഘം രൂപീകരിച്ചു

Must Read

കോഴിക്കോട്: സംവിധായകന്‍ ഐ.വി ശശിയുടെ അനുസ്മരണ പരിപാടിയുടെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ഐ.വി ശശിയുടെ അഞ്ചാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 24നാണ് ടൗണ്‍ഹാളില്‍ അനുസ്മരണം സംഘടിപ്പിക്കുന്നത്. കാലിക്കറ്റ് ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. മൂന്ന്ു ദിവസത്തെ പരിപാടിയില്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ചിത്രങ്ങളുടെ സൗജന്യ പ്രദര്‍ശനം, ചലച്ചിത്രഗാനങ്ങളുടെ ആലാപന മത്സരം, ഫോട്ടോ അനാച്ഛാദനം, ഗാനസന്ധ്യ എന്നിവ അരങ്ങേറും. അഡ്വ. മഞ്ചേരി സുന്ദര്‍രാജ് ചെയര്‍മാനും സലാം വെള്ളയില്‍ ജനറല്‍ കണ്‍വീനറുമായി 51 അംഗ സ്വാഗതസംഘമാണ് നിലവില്‍ വന്നത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img