Friday, June 20, 2025

ഐ.​​എ​​ൻ.​​എ​​ൽ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു

Must Read

കോ​​​​ഴി​​​​ക്കാ​​​​ട്: ഡി​​​സം​​​ബ​​​ർ 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ​െഎ.​​​എ​​​ൻ.​​​എ​​​ൽ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്റെ സ്വാ​​​ഗ​​​ത​​​സം​​​ഘം ഓ​​​ഫീ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്റ് മ​​​ന്ത്രി അ​​​ഹ​​​മ്മ​​​ദ് ദേ​​​വ​​​ർ​​​കോ​​​വി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കോ​​​ഴി​​​ക്കോ​​​ട് കോ​​​ൺ​​​വെ​​​ന്റ് റോ​​​ഡി​​​ൽ സെ​​​ന്റ് ജോ​​​സ​​​ഫ് ആം​​​ഗ്ലോ ഇ​​​ന്ത്യ​​​ൻ ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ളി​​​ന് സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ത്തി​​​ലാ​​​ണ് ഓ​​​ഫീ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ച​​​ത്.
സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കാ​​​സിം ഇ​​​രി​​​ക്കൂ​​​ർ, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്റ് ഹു​​​സൈ​​​ൻ കോ​​​യ ത​​​ങ്ങ​​​ൾ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഒ.​​​പി. അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, എ​​​ൻ.​​​എ​​​ൽ.​​​യു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്റ് എ.​​​പി. മു​​​സ്ത​​​ഫ, നാ​​​ഷ​​​ണ​​​ൽ യൂ​​​ത്ത് ലീ​​​ഗ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്റ് സി​​​റാ​​​ജ് മൂ​​​ടാ​​​ടി, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ശ​​​രീ​​​ഫ് വാ​​​വാ​​​ട്, നാ​​​ഷ​​​ണ​​​ൽ വി​​​മ​​​ൺ​​​സ് ലീ​​​ഗ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്റ് മ​​​റി​​​യം ടീ​​​ച്ച​​​ർ, ഐ.എം.സി.സി സൗദി കമ്മിറ്റി പ്രസിഡൻറ്​ സഈദ്​ കള്ളിയത്ത്​, കെ. സജ്​ല, റയ്​ഹാനത്ത്​ തു​​​ട​​​ങ്ങി പാ​​​ർ​​​ട്ടി​​​യു​​​ടെ​​​യും പോ​​​ഷ​​​ക ഘ​​​ട​​​ക​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​താ​​​ക്ക​​​ൾ ച​​​ട​​​ങ്ങി​​​ൽ പ​​​​ങ്കെ​​​ടു​​​ത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img