Saturday, June 21, 2025

എല്‍.കെ.ജി വിദ്യാര്‍ത്ഥി വീടിന് മുന്നില്‍ കാറിടിച്ച് മരിച്ചു

Must Read

മംഗളൂരു: ബണ്ട്വാള്‍ സുരിബയിലുവില്‍ പിഞ്ചു ബാലന്‍ കാറിടിച്ച് മരിച്ചു.സുരിബയിലു ദാറുല്‍ അസ്ഹരിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എല്‍.കെ.ജി വിദ്യാര്‍ത്ഥിയും മുഹമ്മദ് സഖാഫിയുടെ മകനുമായ ആദില്‍(നാല്) ആണ് അപകടത്തില്‍ പെട്ടത്.

വീട്ടിന് മുന്നിലെ റോഡില്‍ നടക്കുന്നതിനിടെ ചീറിപ്പാഞ്ഞു വന്ന മാരുതി കാര്‍ കുട്ടിയെ ഇടിക്കുകയായിരുന്നു.ഉടന്‍ തുംബെയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img