Wednesday, June 18, 2025

എലിസബത്ത് രാജ്ഞിയുടെ അന്ത്യകര്‍മ്മങ്ങളില്‍ രാഷ്ട്രപതി പങ്കെടുക്കും

Must Read

ന്യൂഡല്‍ഹി: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടക്കും. സംസ്‌കാര ചടങ്ങുകള്‍ക്കായി സെപ്റ്റംബര്‍ 17ന് ലണ്ടനിലെത്തുന്ന രാഷ്ട്രപതി രണ്ടുദിവസം ബ്രിട്ടണില്‍ തങ്ങും. സെപ്റ്റംബര്‍ 19നാണ് രാജ്ഞിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടക്കുക. ഇന്ത്യാ ഗവണ്‍മെന്റിന് വേണ്ടി രാഷ്ട്രപതി അനുശോചനം രേഖപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദ്രൗപദി മുര്‍മുവിന്റെ ആദ്യ വിദേശ സന്ദര്‍ശനം കൂടിയാണിത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img