Thursday, June 19, 2025

എയിംസ് ആവശ്യപ്പെട്ട് കാസർകോട്ട് ഉജ്ജ്വല ബഹുജന റാലി

Must Read

കാസർകോട്: ആൾ ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) കാസർകോട്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ ഉജ്ജ്വല റാലി നടത്തി.

രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗണേശൻ അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. എംഎൽഎ മാർ എൻ. എ. നെല്ലിക്കുന്ന്, എ. കെ. എം. അഷറഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ. അഹ മദ് ശരീഫ്, കെ. ജെ. സജി പ്രസംഗിച്ചു. നാസർ ചെർക്കളം സ്വാഗതവും ഫറീന കോട്ടപ്പുറം നന്ദിയും പറഞ്ഞു. വിവിധ വർഗ്ഗ, ബഹുജന, സാംസ്കാരിക, മത, സന്നദ്ധ സംഘടന നേതാക്കൾ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img