Wednesday, June 18, 2025

എന്‍. രാജേഷ് അനുസ്മരണവും പുരസ്‌കാരസമര്‍പ്പണവും ഒക്ടോബര്‍ അഞ്ചിന്

Must Read

കോഴിക്കോട് :മാധ്യമം ന്യൂസ് എഡിറ്ററും പത്ര പ്രവര്‍ത്തക യൂനിയന്‍ നേതാവുമായിരുന്ന എന്‍. രാജേഷി ന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍ സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടിയും അവാര്‍ഡ് സമര്‍പ്പണവും ഒക്ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരിയില്‍ നടക്കും.

ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും ഗ്രന്ഥകാരനുമായ ജോസി ജോസഫി നാണ് ഇത്തവണത്തെ അവാര്‍ഡ്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അവാര്‍ഡ് സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിക്കുന്ന ചടങ്ങില്‍ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.


‘സമകാലിക ഇന്ത്യയിലെ മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ കാരവന്‍ മാഗസിന്‍ ഓഡിയന്‍സ് ഡവലപ്‌മെന്റ് എഡിറ്റര്‍ ലീന രഘുനാഥ് സ്മാരക പ്രഭാഷണം നടത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img