Saturday, June 21, 2025

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി തന്നെയെന്ന് കെ.സുധാകരന്‍

Must Read

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജനാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അതുകൊണ്ടാണ് ഒരുമാസമായിട്ടും പോലീസ് പ്രതിയെ പിടിക്കാത്തതെന്നും ആരെക്കൊണ്ടാണ് ഇത് ചെയ്യിപ്പിച്ചതെന്ന് ഇ.പി തന്നെ പറയണമെന്നും സുധാകരന്‍ പറഞ്ഞു.

എകെജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പറഞ്ഞ ജയരജാന്‍ കലാപാഹ്വാനമാണ് നടത്തിയത്. ഇതോടെ നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ജയരാജനെതിരേ നിയമനടപടി ആലോചിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img