Wednesday, June 18, 2025

എം.ഇ.എസ് കുടുംബ സംഗമം

Must Read

റിയാദ് : എം.ഇ.എസ് റിയാദ് ഘടകം കുടുംബ സംഗമം നടത്തി. കഴിഞ്ഞ വര്‍ഷത്തെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. വിവിധ വൈജ്ഞാനിക കായിക പരിപാടികളും നടന്നു.

പ്രസിഡണ്ട് ടി.എം. അഹമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദ് സ്വാഗതവും മൊഹിയുദ്ദീന്‍ സഹീര്‍ നന്ദിയും പറഞ്ഞു.
ഫൈസല്‍ പൂനൂര്‍, എന്‍ജി. ഹുസൈന്‍ അലി,സത്താര്‍ കായംകുളം, അന്‍വര്‍ ഐദീദ്, എന്‍ജി. മുഹമ്മദ് ഇക്ബാല്‍, ഡോ.അബ്ദുല്‍ അസീസ്, നവാസ് റഷീദ്, സലീം പള്ളിയില്‍, മുജീബ് മൂത്താട്ട്, നാസര്‍ ഒതായി, സല്‍വാ ഐദീദ്, ഷഫ്ന നിഷാന്‍, ഷഫ്ന ഫൈസല്‍, നജ്മ നിസാര്‍, ഷെറിന്‍ നവാസ്എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

2021-2022 കാലത്തെ പത്ത്,പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫിദാ നവാസ്, ഫെമിന്‍ ഫാത്തിമ, ഹനിന്‍ ഫാത്തിമ, അനസ് മുഹമ്മദ്, ഹന സത്താര്‍ എന്നിവരെയും, വിവിധ പരീക്ഷകളില്‍ ടാലന്റ് അവാര്‍ഡ് ഉള്‍പ്പടെ ഉന്നത വിജയം കരസ്ഥമാക്കിയ കാഷിഫ് ഷഫീഖിനും, മനാല്‍ ഐദീദിനെയും മെമന്റോ നല്‍കി അനുമോദിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img