Wednesday, June 18, 2025

എം.ആർ.രവികുമാർ മംഗളൂറു കളക്ടർ

Must Read

മംഗളൂറു: ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറായി എം.ആർ.രവികുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവ്.ഡി
സിയായിരുന്ന ഡോ.കെ.വി
രാജേന്ദ്രയെ കഴിഞ്ഞ ആഴ്ച സ്ഥലംമാറ്റിയ ഒഴിവിലേക്കാണ് നിയനം.ഇതുവരെ ജില്ല പഞ്ചായത്ത് സി.ഇ.ഒ കുമാറിനായിരുന്നു ഡെപ്യൂട്ടി കമ്മീഷണറുടെ അധിക ചുമതല.
അർഹമായ പദവികൾ ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടിവന്ന അനുഭവമുള്ള ഉദ്യോഗസ്ഥനാണ് രവികുമാർ.രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവ്വകലാശാല റജിസ്റ്റ്രാർ ആയി പ്രവർത്തിച്ചുവരുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img