കൊച്ചി: തൃക്കാക്കരയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനെ അഭിനന്ദിക്കുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍. പി ടി തോമസിന്റെ വിയോഗത്തിനു ശേഷം ഉണ്ടായ തിരഞ്ഞെടുപ്പാണ്. അതിന്റെ പ്രതിഫലനമുണ്ടാകും
പി സി ജോര്‍ജ് ഫാക്ടര്‍ ഇഫക്ട് ആയില്ലെന്ന് പറയാനാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു