Thursday, June 19, 2025

ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിലെ ഫാർമസിസ്റ്റ് നിയമനം വൈകുന്നു

Must Read

കോഴിക്കോട് ജില്ലയിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഒഴിവുകൾ നികത്തുന്നതിന് പി.എസ്.സി. അപേക്ഷ ക്ഷണിച്ച് ഒരു വർഷം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് പോലും പ്രസീദ്ധീകരിച്ചിട്ടില്ല. എത്രയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കേരള ഗവ: ഫാർമസിസ്റ്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം രൂപേഷ് കെ , ജില്ലാ സെക്രട്ടറി ശ്രീലേഷ് പി ; മണികണ്ഠൻ എം.വി ; ജയരാജൻ ടി.കെ, ജീന എം; ശ്രീനാഥൻ എന്നിവർ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img