കാസർകോട്:കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ജില്ലാ ആരോഗ്യ സ്വാതന്ത്ര്യ സമര പന്തലിൽ 250-ാം ദിനമായ തിങ്കളാഴ്ച നിരാഹാര സമര പോരാളികളായ ലൈജു കള്ളാർ, സതീഷ് ആടകം, സഹദേവൻ വി. പിലാത്തറ, ലിസി കൊടവലം, റഷീദ കള്ളാർ , സൂര്യ പ്രഭ, രത്‌നപ്രഭ കെ., ലക്ഷ്മി മാവുങ്കാൽ, സുഹറ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി മാഷ്, ബുഷറ കല്ലുരാവി, അബ്ദുൾ ഖാദർ, എന്നിവർ സമരത്തിൽ. ഒപ്പം എയിംസ് ജനകിയ കുട്ടായമ പ്രസിണ്ട് ഗണേഷ് അരമങ്ങാനം.