ഷാര്‍ജ: മന്‍സൂര്‍ പള്ളൂരിന്റെ ആരാണ് ഭാരതീയന്‍ എന്ന പുസ്തകം റൈറ്റേഴ്‌സ് ഫോറത്തില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ എ റഹീമിന് നല്‍കികൊണ്ട് പ്രകാശനം ചെയ്തു .
ഇന്‍കാസ് യു എ ഇ പ്രസിഡണ്ട് മഹാദേവന്‍ , പുസ്തകത്തിന്റെ പ്രസാധകരായ പ്രതാപന്‍ തായാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പുസ്തകത്തിന്റെ പ്രതികള്‍ എം കെ മുനീര്‍ എം എല്‍ എ ,ടി എന്‍ പ്രതാപന്‍ എം.പി തുടങ്ങിയവര്‍ സംബന്ധിച്ചു