Thursday, June 19, 2025

ആയൂരില്‍ ബേക്കറിയില്‍ അഗ്‌നിബാധ

Must Read

കൊല്ലം: ആയൂരില്‍ ബേക്കറിയുടെ മുകളിലത്തെ നിലയിലെ ബോര്‍മ്മക്ക് തീപിടിച്ചു. 4 യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. ആയൂര്‍ സ്റ്റാര്‍ ബക്കറിയുടെ മുകളിലെത്തെനിലയിലെ ബോര്‍മയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം.

ഗ്യാസ് അടുപ്പില്‍ നിന്നും തീ ആളികത്തുകയായിരുന്നു.കടക്കല്‍, പുനലൂര്‍, കൊട്ടാരക്കര യൂണിറ്റുകളില്‍ നിന്നും 4 യൂണിറ്റ്ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത് ആളപായമില്ല. നാശനഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img