Saturday, June 21, 2025

ആത്മീയ നേതാവിനെ പരമാത്മാവായി പ്രഖ്യാപിക്കണമെന്ന ഹരജി പിഴയിട്ട് തള്ളി

Must Read

ന്യൂഡല്‍ഹി: ആത്മീയ നേതാവിനെ പരമാത്മാവായി പ്രഖ്യാപിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. ഒരു ലക്ഷം രൂപ പിഴയിട്ടാണ് ഹരജി തള്ളിയത്. ശ്രീ ശ്രീ താക്കൂര്‍ എന്നറിയപ്പെടുന്ന അനുകുല്‍ചന്ദ്ര ചക്രവര്‍ത്തിയെ പരമാത്മാവായ് പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജസ്റ്റിസ് എം.ആര്‍ ഷായുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ഹരജി തള്ളുകയായിരുന്നു.

ഇന്ത്യ ഒരു മതേതരരാജ്യമാണെന്ന വസ്തുത അവഗണിയ്ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതിവ്യക്തമാക്കി

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img