കാസര്‍കോട്:സജീവ മുസ്ലിം ലീഗ് പ്രവര്ത്തകന് മാണിക്കോത്ത് പാലക്കിയിലെ അഹമ്മദ് പാലക്കി(48) ഇന്ന് ഉച്ചയോടെ ബഹറൈനില്‍ ഹ്യദയാഘാതത്തെത്തുടര്ന്ന് നിര്യാതനായി.
മത, രാഷ്ട്രീയ, സാമൂഹിക,കലാ ,കായിക രംഗത്ത് സജീവമായിരുന്ന അഹമ്മദ് മികച്ച ഫുട്ബോള്‍ താരമായിരുന്നു.മാസങ്ങള്‍ക്ക് മുമ്പാണ് അഹമ്മദ് വീണ്ടും ഗള്‍ഫിലേക്ക് മടങ്ങിയത്.