Friday, June 20, 2025

അറസ്റ്റ് ഉടനില്ലെന്ന് കമ്മീഷണര്‍

Must Read

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ പേരിലെടുത്ത കേസില്‍ ഉടന്‍ അറസ്റ്റുണ്ടാവില്ലെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. പരാമര്‍ശമുള്ള വീഡിയോ പരിശോധിക്കുകയാണെന്നും മറ്റ് കാര്യങ്ങള്‍ ഇതിനു ശേഷം തീരുമാനിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img