Sunday, June 22, 2025

അറബിക് ഭാഷാ പരിജ്ഞാന
പ്രദര്‍ശനം സമാപിച്ചു

Must Read

വാണിമേല്‍: അന്താരാഷ്ട്ര അറബിക് ഭാഷ ദിനാചരണത്തിന്റെ ഭാഗമായിവാണിമേല്‍ എം യു പി സ്‌കൂള്‍ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരാഴ്ചയായി നടന്നു വരുന്ന പ്രദര്‍ശനം സമാപിച്ചു.

വിദ്യാര്‍ത്ഥികളില്‍ അറബിക് ഭാഷയെ കുറിച്ച് അവബോധം സൃഷ്ടിക്കാനും ഭാഷയുടെ വിവിധ തലങ്ങള്‍ പരിചയപ്പെടുത്താനും പ്രദര്‍ശനം വഴിയൊരുക്കി. സമാപന ചടങ്ങ് സ്‌കൂള്‍ പി ടി എ പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ സി വി അഷ്റഫ് അധ്യക്ഷനായി.

സ്റ്റാഫ് സെക്രട്ടറി ടി പി സറീന, അറബി അധ്യാപകരായ എം വി മുഹമ്മദ് നജീബ്, എ സൗദ, ഇ ഖൈറുന്നിസ, താഹിറ കെ പി, റാനിയ പി പി, റജില എ കെ, മുഹമ്മദ്, ഹിശാം എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img