Thursday, June 19, 2025

അധിക്ഷേപിച്ച് പോസ്റ്റിട്ടവരിൽ പൊലീസുകാരും; പിണറായിയെ ഇനിയും കരിങ്കൊടി കാണിക്കും’

Must Read

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എറണാകുളത്തു കൂടി കടന്നുപോകുമ്പോൾ സുരക്ഷ ഉദ്യോഗസ്ഥരെ വെട്ടിച്ച് രാഹുൽ ഗാന്ധിക്ക് അടുത്തേക്ക് ഓടിയെത്തി ഒടുവിൽ അദ്ദേഹത്തിനൊപ്പം നടന്ന് ഉമ്മയും നൽകി തിരിച്ചോടുന്ന പെൺകുട്ടി. വീഡിയോ വൈറൽ ആയതോടെ പെൺകുട്ടിയെ കേരളം തിരഞ്ഞു. മുഖ്യമന്ത്രിക്കു കരിങ്കൊടി കാണിക്കാൻ എത്തിയ പെൺകുട്ടിയെ കോളറിൽ പൊക്കിയെടുത്ത പുരുഷ എസ്ഐയുടെ നടപടി വിവാദമായതോടെ മിവ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കെഎസ്‌യുവിന്റെ എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയാണ് മിവ ജോളി.

കാലടി ശ്രീശങ്കര കോളജിൽ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയായ മിവയുടെ പ്രായം 25 വയസ്സ്. കളമശേരി വനിത പോളിടെക്നിക്കിൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ ചെയ്യുന്ന സമയത്തു തുടങ്ങിയതാണ് രാഷ്ട്രീയത്തോടുള്ള ഇഷ്ടം. വീട്ടിൽ എല്ലാവരും ഇടതുപക്ഷ ചിന്താഗതിക്കാരാണെങ്കിലും മിവ ചേർന്നതു വലതുപക്ഷത്തേക്ക്. പോളിടെക്നിക്കിലെ വിരലിലെണ്ണാവുന്ന കെഎസ്‌യു പ്രവർത്തകരിലെ ഒരാളിൽ നിന്ന് ഇന്നു ജില്ലയിലെ തീപ്പൊരി പ്രവർത്തകയായി മാറിയ മിവ കടന്നുവന്ന വഴികളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും മനോരമ ഓണ്‍ലൈൻ പ്രീമിയത്തോടു സംസാരിക്കുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img