Saturday, June 21, 2025

അദ്ധ്യാപകന്റെ അടിയേറ്റ് മരിച്ച
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവും മരിച്ചു

Must Read
ഗീത

മംഗളൂരു: അധ്യാപകന്‍ ഇരുമ്പുവടി കൊണ്ട് അടിച്ചതിനെതുടര്‍ന്ന് മരിച്ച നാലാംക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവും മരിച്ചു. ഗഡഗ് നര്‍ഗുണ്ട് ഹഡലി ഗ്രാമത്തില്‍ ഗവ. മോഡല്‍ പ്രൈമറി സ്‌കൂള്‍ അദ്ധ്യാപിക ഗീത ബാരക്കേരിയാണ്(38)ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ മരിച്ചത്. ഇവരുടെ മകനാണ് നേരത്തെ കൊല്ലപ്പെട്ട ഭരത് ബാരക്കേരി(ഒമ്പത്).
ഈ വിദ്യാലയത്തിലെ അദ്ധ്യാപകന്‍ മുത്തപ്പ യെല്ലപ്പ ഹഡലിയെ(41) കുട്ടിയേയും മാതാവിനേയും അക്രമിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മകനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിന് മുത്തപ്പ മാസ്റ്ററുടെ അക്രമത്തിനിരയായ ഗീത ടീച്ചറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img