Saturday, June 21, 2025

അഡ്വ.പാവൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി

Must Read

കാസർകോട്:സി.പി.എം നേതാവ് പാവല്‍ കുഞ്ഞിക്കണ്ണന്‍ (71) നിര്യാതനായി. ചിറ്റാരിക്കാല്‍ സ്വദേശിയായ കുഞ്ഞിക്കണ്ണന്‍ ദീര്‍ഘകാലം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു. സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒന്നര പതിറ്റാണ്ടുകാലമായി മലയോരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഭാര്യ: പത്മിനി (റിട്ട. അധ്യാപിക). മക്കള്‍: ജൈജേഷ് (അസോസിയേറ്റ് പ്രൊഫസര്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം), ബിജു (സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍), വരുണ്‍ (അമേരിക്ക). മരുമക്കള്‍: ചിത്രലേഖ (അധ്യാപിക, പയ്യന്നൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), രേഷ്മ (പൊയിനാച്ചി), പ്രിന്‍സി (മാനന്തവാടി), സഹോദരങ്ങള്‍: യശോദ, പരേതരായ കുഞ്ഞമ്പു, ലക്ഷ്മി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img