ലൈംഗിക പീഡനത്തെക്കുറിച്ച് പറഞ്ഞ് ബിജെപി നേതാവും ദേശീയ വനിതാ കമ്മിഷന് അംഗവുമായ നടി ഖുശ്ബു.ബാല്യകാലത്താണ് അവര്‍ക്ക് ഈ ഒരു അനുഭവം ഉണ്ടായത്.ആ കാലത്ത് പീഡനത്തിന് ഇരയാവുമ്പോള്‍ വല്ലാത്ത ഒരു വിഷമമാണ് മനസ്സില്‍ അത് ഉണ്ടാക്കുന്നത്.
തന്റെ എട്ടാമത്തെ വയസ്സിലാണ് ഇത് നേരിട്ടു തുടങ്ങിയത് അതും പതിനഞ്ചാം വയസ്സിലാണ് ആ കാര്യം തുറന്ന് പറഞ്ഞത്
എന്തൊക്കെ ആയാലും ഭര്‍ത്താവ് ദൈവമാണെന്ന ചിന്താഗതി പുലര്‍ത്തിയിരുന്ന ആളാണ് അമ്മയെന്നും അതുകൊണ്ട്് അച്ഛനെക്കുറിച്ച് പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ല എന്ന് ഭയന്നിരുന്നതായും ഖുശ്ബു സൂചിപ്പിച്ചു.