Saturday, June 21, 2025

അക്കാദമിക്ക് അസിസ്റ്റന്റ് നിയമനം

Must Read

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്‌സ്) ഹെഡ് ഓഫീസിലേക്ക് അക്കാദമിക്ക് അസിസ്റ്റന്റ് താത്ക്കാലിക തസ്തികയിലേക്ക് അപേക്ഷിക്കാനുളള തീയതി ഒക്ടോബര്‍ 31 വരെ നീട്ടി. 55% മാര്‍ക്കോടെ എം.കോം (റഗുലര്‍)/എം.ബി.എ (റഗുലര്‍) കോഴ്‌സ് പാസായവര്‍ക്ക് അപേക്ഷിക്കാം.

നെറ്റ് യോഗ്യതയുള്ളവര്‍ക്കും ബിരുദ-ബിരുദാന്തര ക്ലാസുകളില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ക്ക് 2022 ജനുവരി 1ന് 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകള്‍ ഒക്ടോബര്‍ 31ന് മുമ്പായി ഡയറക്ടര്‍, കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img