Sunday, November 9, 2025

Siddique Kappan

സിദ്ദിഖ് കാപ്പന്റെ മോചനം – മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയം : ഐക്യദാര്‍ഢ്യ സമിതി

കോഴിക്കോട്: സിദ്ദിഖ് കാപ്പന്റെ മോചനം മനുഷ്യാവകാശ ലംഘനത്തിനെതിരായ ജനാധിപത്യത്തിന്റെ വിജയമാണെന്ന് സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ഭരണകൂടത്തിന്റെ രാഷ്ട്രീയ പകപോക്കലിനെതിരായി ഇച്ഛാശക്തിയോടെയുള്ള നിരന്തര നിയമ പോരാട്ടത്തിന്റെ വിജയമാണിത്. സിദ്ദിഖ് കാപ്പന്റെ മോചനത്തിനായുള്ള പോരാട്ടത്തില്‍പങ്കുചേര്‍ന്ന് മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നിയമ വിദഗ്ധര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യസമിതി നന്ദി അറിയിച്ചു. സത്യത്തിന്റെയും...

സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍ മോചിതനാകും

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ നാളെ ജയില്‍മോചിതനാകും. ജാമ്യത്തിനാവശ്യമായ ബോണ്ടുകള്‍ അംഗീകരിച്ച കോടതി റിലീസിംഗ് ഓര്‍ഡര്‍ ലഖ്‌നൗ ജയിലിലേക്ക് അയച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ അലഹബാദ് ഹൈക്കോടതിയും ജാമ്യം നല്‍കിയതോടെയാണ് ജയില്‍ മോചിതനാവുന്നത്. ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെയായിരുന്നു...
- Advertisement -spot_img

Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img