നരിക്കുനി: നരിക്കുനി ഗവ. ഹയർസെകന്ററി സ്കൂൾ പത്താം തരം വിദ്യാർത്ഥി സനത് സൂര്യക്ക് ദേശീയതലത്തിൽ അംഗീകാരം. കേന്ദ്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ- മനാക് പദ്ധതിയുടെ പുരസ്കാരത്തിന്നാണ് കേരളത്തിൽ നിന്ന് സനത് സൂര്യ പരിഗണിക്കപ്പെട്ടത്. സർഗാത്മകവും ജനോപകാരപ്രദവുമായ നൂതനാശയങ്ങൾ സമർപ്പിക്കുന്ന 15 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് ഇൻസ്പയർ അവാർഡ് നൽകി വരുന്നത്.
ശയ്യാവലംബികളായി ദുരിതപൂർണ്ണമായ...
തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...