എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ മലപ്പുറം സെന്റ്.ജെമ്മാസ് സ്‌കൂളിലെ ഇരട്ടകളായ നിദ ഫാത്തിമയും നിയ ഫാത്തിമയും. മലപ്പുറത്ത് മുള്ളന്‍മടയന്‍ വീട്ടിലെ മുഹമ്മദ് ഷമീര്‍ – ജെസീന ദമ്പതികളുടെ മക്കളാണ്.

© Newspaper Theme by tagDiv | All rights reserved.



