ഇഡിയെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന ബി ജെ പി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നടത്തിയ രാജ്ഭവന്‍ ഉപരോധത്തിനിടയില്‍ പ്രവര്‍ത്തകരും പോലീസും സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് കണ്ണീര്‍ വാതകവും, ഗ്രനേഡും പ്രയോഗിക്കുന്നു.



ഫോട്ടോ: എ ജയമോഹൻ



